Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കര്‍ണാടക സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന്: ഡി.കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ വൈകാതെ വീഴുമെന്ന് ജനതാദള്‍ നേതാവ് ഡി.കുമാരസ്വാമി. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് പോകും. ഈ മന്ത്രിക്ക്് അറുപത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അട്ടിമറി നീക്കം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Credit: Facebook

Leave a Comment

Your email address will not be published. Required fields are marked *