തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡി കാറ്റഗറി ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്.
ടെസ്റ്റ് പോസറ്റീവിറ്റി 15 ന് താഴെയുള്ള സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ എല്ലാ കടകളും തുറക്കാം. ഡി വിഭാഗത്തില്‍ ഏഴുമണിവരെയും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാം ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാം.