Newsskerala

ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിയില്‍ 15 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. കൂത്തുപറമ്പ് വെടിവെയ്പ് നടക്കുമ്പോള്‍ കണ്ണൂരില്‍ എസ്.പിയായിരുന്നു രവാഡ ചന്ദ്രശേഖര്‍.
ഇന്ന് വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *