ന്യൂഡല്‍ഹി: ദേശീയചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള ചിത്രമായ ‘ആട്ടം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. കന്നഡ ചിത്രമായ ‘കാന്താര’യിലെ നായകന്‍ ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍. നിത്യമേനോനും, മാനസി പരേഖുമാണ് മികച്ച നടിമാര്‍. സൗദി വെള്ളയ്ക്കയാണ് മികച്ച മലയാള ചിത്രം. ‘കാന്താര’ മികച്ച ജനപ്രിയ ചിത്രമായി. ഹിന്ദി ചിത്രമായ ഊഞ്ചായി സംവിധാനം ചെയ്ത സൂരജ്,ആര്‍.ബര്‍ജാത്യയാണ് മികച്ച സംവിധായകന്‍. ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്് ചിത്രം- ആട്ടം