പാലക്കാട് : പാലക്കാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് 18669 ഭൂരിപക്ഷം വോട്ട് നേടി ജയിച്ചു. രാഹുലിന് 57912 വോട്ട് ലഭിച്ചു. എൻ ഡി എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനു 39243 വോട്ടു ലഭിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: പി.സരിൻ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക്.