ഗുരുവായൂര്‍: ഗുരുപവനപുരിയെ സംഗീതസാന്ദ്രമാക്കി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനം. പ്രഗത്ഭരായ സംഗീതജ്ഞര്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ പങ്കെടുത്തു. ഗുരുവായൂര്‍ ഏകാദശിയാഘോഷത്തിന്റെ ഭാഗമായി ദശമി നാളിലാണ് ചെമ്പൈസംഗീതോത്സവത്തിന്റെ ഭാഗമായി പഞ്ചരത്‌നകീര്‍ത്തനാലാപനം അരങ്ങേറുന്നത്.