തിരുവനന്തപുരം: തൃശൂര്‍ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് സാധ്യത. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി പരിശോധിച്ചുവരികയാണ്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായിരുന്നു.