ന്യൂഡല്‍ഹി: രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി. പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുക്കുന്നത്.
നാളെ വൈകിട്ട് 4.30 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടത്തുക.
രേഖ ഗുപ്ത ഡല്‍ഹി മുഖ്യന്ത്രി
