തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. ചിങ്ങേലി സ്വദേശി ശരത് ബാബുവാണ് അറസ്റ്റിലായത്.
രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അമ്മയുടെ ദോഷം മാറ്റാനെന്ന പേരിലായിരുന്നു പീഡനം.
മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗികാതിക്രമം; മന്ത്രവാദി അറസ്റ്റില്‍

















