തൃശൂർ : പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. അരമന, ചുരുടീ, കുക്ക് ഡോർ, തജിനി, ഹോട്ടൽ സീ ഫോർട്ട്, ആലിയ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പൂരം സ്പെഷൽ സ്ക്വാഡാണ് പഴകിയ ദക്ഷണം പിടികൂടിയത്.
പഴകിയ ഭക്ഷണം പിടികൂടി
