Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിൽ ചുവരെഴുത്തിന് തുടക്കം കുറിച്ച് സുരേഷ് ഗോപി

തൃശൂർ : പാർട്ടി പ്രവർത്തകർക്ക് ആവേശം പകർന്ന്, തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ചുവരെഴുത്തിന് തുടക്കം കുറിച്ച് ബിജെപി . തെരെഞ്ഞെടുപ്പിൻ്റെ ചുമരെഴുത്ത് പ്രചരണത്തിന് തൃശ്ശൂർ വലിയാലുക്കലിൽ സുരേഷ് ഗോപിയാണ് തുടക്കം കുറിച്ചത്..
ഇന സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെയാണ് ചുവരുത്തിന് തുടക്കം കുറിച്ചത്..
ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് സുരേഷ് ഗോപി ചുവരെഴുത്തിനു തുടക്കമിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *