സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ….
കൊച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. കേവലം 6.1 ഓവറില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തിളങ്ങുന്ന വിജയം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 27 റണ്‍സും, ഇഷാന് കിഷന് 23 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു.മുഹമ്മദ് സിറാജിന്റെ മാരക ബൗളിംഗിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് സിറാജ് 6 വിക്കറ്റും, ഹര്‍ദീക് പാണ്ഡ്യ 3 വിക്കറ്റും നേടി. ജസ്പ്രീത് ബുംറക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.ഒരോവറില്‍ നേടിയ നാലുവിക്കറ്റടക്കമാണ് സിറാജിന്റെ ആറുവിക്കറ്റ് നേട്ടം. പതും നിസംഗ …
സിറാജ് കൊടുങ്കാറ്റായി; ഫൈനലിൽ തകർന്നടിഞ്ഞ് ലങ്ക…ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് …. Read More »
