ചേർപ്പ് : പിടിക്കപറമ്പ് ആനയോട്ടത്തിൽ കോടന്നൂർ ശാസ്താവിന്റെ വടക്കുംനാഥൻ ശിവൻ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മേടംകുളം ശാസ്താവിന്റെ തോപ്പിൽ കുട്ടിശങ്കരനും
നാങ്കുളം ശാസ്താവിന്റെ
എളമണ്ണൂർ വാസന്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചാത്തക്കുടം, ചക്കംകുളം, നാങ്കുളം, മേടംകുളം, കോടന്നൂർ, ശാസ്താക്കന്മാരും, തൈക്കാട്ടുശേരി, തൊട്ടിപ്പാൾ, എടക്കുന്നി ഭഗവതിമാരുമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്.അനയോട്ടത്തിന് ശേഷം ദേവീ-ദേവന്മാർ പിടിക്കപറമ്പ് തേവരെ വലംവച്ചതിന് ശേഷം ചാത്തക്കുടം ശാസ്താവിന് ഉപചാരം ചൊല്ലിയാണ് പിരിഞ്ഞത്.
.