കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമായി
കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കി. കോവാക്സിന്‍ എടുത്ത് വിദേശത്ത് പോകാനിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഇതൊരു ആശ്വസവാര്‍ത്തയായി.
കോവിഡ് വൈറസിനെതിരേ 77.8 ശതമാനം പ്രതിരോധശേഷി കോവാക്സിനുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുതിയ കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റ വൈറസിനെതിരെ 65.2 ശതമാനം പ്രതിരോധശക്തി കോവാക്സിനുണ്ടെന്നും കണ്ടെത്തി.
Photo Credit: You Tube