തൃശൂര്‍: നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാലിയം സ്വദേശി ലിവിന്‍ (30) ആണ് മരിച്ചത്. പതിനാറുകാരന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കി.