കൊച്ചി: ഭാഭാനിപുർ ഉപതെരഞ്ഞെടുപ്പിൽ ഇരട്ടി ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിജയിച്ചു. 58,832 വോട്ടിന് ഭൂരിപക്ഷത്തോടെയാണ മമതയുടെ വിജയം.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്.
Photo Credit: Twitter