തൃശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ കേസിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ എം എൻ നാരായണദാസിനെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടി
നാരായണദാസിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി