Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബുര്യാന്‍ ഉല്‍ മസൂര്‍’ : ഇന്ത്യയ്‌ക്കെതിരേ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

കൊച്ചി:: തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയ്‌ക്കെതിരേ ‘ബുര്യാന്‍ ഉല്‍ മസൂര്‍’ എന്ന പേരില്‍ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. തകര്‍ക്കാനാകാത്ത മതില്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം.

പാക്കിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം.

Photo: X

Leave a Comment

Your email address will not be published. Required fields are marked *