ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിലവിലെ അധ്യക്ഷ പി.ടി ഉഷയ്ക്ക് തോല്‍വി. സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കൂ
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോല്‍വി, അഞ്ജുവിന് ജയം








