തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലിയുജെ) സംസ്ഥാന പ്രസിഡണ്ടായി ജിജോ മാത്യു( മലയാള മനോരമ), ജന.സെക്രട്ടറി ആര്‍.കിരണ്‍ബാബു (ന്യൂസ് 18) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡണ്ട് ജിജോ മാത്യു, ജന.സെക്രട്ടറി ആര്‍.കിരണ്‍ബാബു






