Newsskerala

തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ

തൃശൂർ : വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ സ്വദേശി ചെമ്പനേഴത്ത് വീട്ടിൽ സീനയാണ് അറസ്റ്റിലായത്

Leave a Comment

Your email address will not be published. Required fields are marked *