കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്്് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂവാറ്റുപുഴയിലും മലപ്പുറത്തും എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തവെ കൈയേറ്റം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിച്ചായിരുന്നു റെയ്ഡ്.്
കൈവെട്ട് കേസിലെ പ്രതിയുടെ ഉള്‍പ്പെടെ മറ്റ് എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഇന്ന്
രാവിലെ പത്തരയോടെ റെയ്ഡിനെത്തിയത്.
വലിയ സംഘങ്ങളായി എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലീസിനെയും ഇ. ഡി ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തു.
Photo Credit: You Tube