തൃശൂർ: വായനദിനത്തോട് അനുബന്ധിച്ച് ആം ആദ്മി പാർട്ടി തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഗവൺമെൻ്റ് വായിച്ച് വളരാൻ 50 പുസ്തകങ്ങളും പഠനോപകരണങ്ങൾ കളിക്കോപ്പുകൾ എന്നിവ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് സൽമയ്ക്ക് കൈമാറി.
ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കൺവീനർ ജിതിൻ സദാനന്ദൻ, ജോ.കൺവീനർ ടോണി റാഫേൽ, ജില്ലാ സെക്രട്ടറി ജിജോ ,ട്രഷറർ മാത്യുസ്, കമ്മിറ്റി അംഗങ്ങൾ ആയ സിന്ധു സന്തോഷ്, ജോളി ,ജസ്റ്റിൻ, കൗൺസിൽ അംഗങ്ങൾ ആയ ജോൺസൺ, റോയ്, ആൻ്റണി, സായ്നാഥ് എന്നിവരും പങ്കെടുത്തു.