Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാസർകോട് വേടന്റെ പരിപാടിക്കിടെ അപകടം: ഒരു മരണം

കാസർകോട് : കാസർകോട് ബേക്കലിൽ  റാപ്പർ വേടന്റെ  സംഗീത പരിപാടിയിൽ അപകടം. തിക്കിലും തിരക്കിലു പെട്ടാണ് അപകടം സംഭവിച്ചത് . ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കുട്ടികളും. പരിപാടിക്കിടെ പാളം മുറിച്ചുകടന്നയാൾ ട്രെയിൻ തട്ടിയാണ് മരിചച്ചത്. . പൊയിനാച്ചി സ്വദേശി ശിവാനന്ദ് (20) ആണ് മരിച്ചത്._

Leave a Comment

Your email address will not be published. Required fields are marked *