കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍ മാറ്റം
മോദി നാളെ തൃശൂരില്‍; 2 ലക്ഷം വനിതകളുടെ മഹിളാ സംഗമം തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കാവി പുതച്ച് കൊടിതോരണങ്ങളുമായി പൂരനഗരം ഒരുങ്ങി. സ്പെഷൽ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും കേന്ദ്രസേനയുടെയും സുരക്ഷാവലയത്തിലാണ് നഗരം.ഇതിനിടെ പ്രധാനമന്ത്രിയുടെ പരിപാടികളില്‍ മാറ്റം വരുത്തി. ഒരു മണിക്കൂര്‍ നേരത്തെയാക്കി. മൂന്ന് മണിക്കു പകരം രണ്ട് മണിക്ക് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി ഇറങ്ങും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകും.കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂരിലും ജില്ലാ ജനറല്‍ …
കാവി പുതച്ച് പൂരനഗരം, പ്രധാനമന്ത്രിയെത്തുന്ന സമയത്തില്‍ മാറ്റം Read More »