ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു
കൊച്ചി: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും. തൃശൂരില്‍ രാഗം തിയേറ്ററില്‍ അടക്കം പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ശുചീകരണം തുടങ്ങി. ആന്റണി വര്‍ഗീസ് നായകനായ അജജഗാന്തരം തിങ്കളാഴ്ച റിലീസ് ചെയ്യും. ജയസൂര്യ നായകനായ ചിത്രവും റീലീസിനുണ്ടാകുമെന്നറിയുന്നു. ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും. …
ഇനി സിനിമാക്കാലം : 25 മുതല്‍ സംസ്ഥാനത്ത് വെള്ളിത്തിര ഉണരുന്നു Read More »