തൃശൂര്‍: വലക്കാവില്‍ പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. മാന്ദാമംഗലം വലക്കാവ് സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് രാവിലെ തേനീച്ചയുടെ ആക്രമണമുണ്ടായത്.
തൃശൂര്‍ വലക്കാവ് പോളിംഗ് ബൂത്തില്‍ തേനീച്ച ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്