കൊച്ചി കോര്‍പറേഷനിലെ കൈക്കൂലിക്കേസ്:ബില്‍ഡിങ്്് ഇന്‍സ്‌പെക്ടര്‍ സ്വപ്‌ന റിമാന്‍ഡില്‍
തൃശൂര്‍: കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌നയെ 14 ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിനു മുന്നില്‍ സ്വപ്നയെ ഹാജരാക്കി.സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനിയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി.ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ മുന്‍പ് നല്‍കിയ …
കൊച്ചി കോര്‍പറേഷനിലെ കൈക്കൂലിക്കേസ്:ബില്‍ഡിങ്്് ഇന്‍സ്‌പെക്ടര്‍ സ്വപ്‌ന റിമാന്‍ഡില്‍ Read More »