Newsskerala

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് ജയം

തൃശൂര്‍: ഇരിങ്ങാലക്കുട  കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം. നിക്ഷേപത്തട്ടിപ്പ്  ക്രമക്കേട് നടന്ന സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. പത്തു വര്‍ഷത്തിനുശേഷമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 3033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1733 പാനല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് നേടി. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഐഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്

Leave a Comment

Your email address will not be published. Required fields are marked *