പഹല്‍ഗാം ഭീകരാക്രമണം: മരണം 29 ആയി
കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്നായിരുന്നു ആസൂത്രണം.ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി.ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു. ഭീകരരില്‍ രണ്ട്്് പേര്‍ കശ്മീരിലുള്ള പ്രാദേശിക തീവ്രവാദികളാണ്. ആറ്്് ഭീകരരരുടെ പക്കലും എ.കെ.47 റൈഫിലുണ്ടായിരുന്നു. ഭീകരര്‍ എത്തിയത്് ബൈക്കുകളിലാണ്. ഇവരുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം …