Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

english

NIA arrests two in Cafe blast

Kochi: The National Investigation Agency (NIA) has arrested two men in connection with the blast in Rameshwaram Cafe in Bengaluru last month, media reports said. Mussavir Hussain Shazeb and Abdul Matheen Taha were arrested from Bengal’s East Midnapore district, the reports said.They were caught in a joint operation by central agencies and police from different …

NIA arrests two in Cafe blast Read More »

Probe finds Illegal access of memory card

Kochi: A probe has confirmed illegal access ofthe memory card containing visuals of the 2017 actor assault case in which actor Dileep is an accused, media reports said. The investigation conducted by the Ernakulam District Sessions Judge as per the order of the m Kerala High Court found that the card was accessed and examined …

Probe finds Illegal access of memory card Read More »

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി, മോദി സര്‍ക്കാരിന്റെ അവസാന സമ്മേളനമാണിത്

കൊച്ചി: രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.  വനിതാസംവരണബില്ലും, മുത്തലാഖ് ബില്ലും അവതരിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി. അടിസ്ഥാന സൗകര്യവികസനം റെക്കോര്‍ഡായി. തിരിച്ചടികള്‍ക്കിടയിലും സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടായി. ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമായി.  വിജയകരമായ സംഘാടനത്തിലൂടെ ജി-20 ഉച്ചകോടി ലോകരാജ്യങ്ങളുടെ അഭിനന്ദനം നേടി. ജമ്മുകാശ്മീര്‍ പുന:സംഘടിപ്പിച്ചു. സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചു. ദേശീയപാതകളുടെ വികസനവും ചരിത്രനേട്ടമായി. …

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം തുടങ്ങി, മോദി സര്‍ക്കാരിന്റെ അവസാന സമ്മേളനമാണിത് Read More »

കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം

കൊച്ചി: കേരളത്തില്‍ കൊവിഡ് 19 കേസുകള്‍ കൂടുന്നതായിറിപ്പോര്‍ട്ട്്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1,324 കേസുകളും കേരളത്തിലാണ്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 -1,000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് …

കേരളത്തില്‍ കൊവിഡ് പടരുന്നു, ജാഗ്രത വേണം Read More »