Newsskerala

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്:

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർഥി.  കെ. രഞ്ജിത്ത് (ധർമ്മടം), ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), സി.സി. മുകുന്ദൻ (നാട്ടിക), ഡോ. പ്രതാപ് (കൊല്ലം), വി. ഉണ്ണികൃഷ്ണൻ (തൃത്താല), എം.എൽ. അശ്വിനി (കാസർഗോഡ്), എ.വി. സനിൽകുമാർ (കല്യാശേരി), എൻ. ഹരിദാസ് (തളിപ്പറമ്പ്), ഒ. നിധീഷ് (തലശേരി), അഡ്വ. ഷിജിലാൽ (കൂത്തുപറമ്പ്), ബിജു ഇലക്കുഴി (മട്ടന്നൂർ), പ്രശാന്ത് മലവയൽ (കൽപറ്റ), പി. സുബ്രഹ്‌മണ്യൻ (കൊണ്ടോട്ടി), എൻ. ശ്രീപ്രകാശ് (ഏറനാട്), എം. പത്മശ്രീ (മഞ്ചേരി), കെ.പി. ബാബുരാജ് (പെരിന്തൽമണ്ണ), ലിജോയ് പോൾ (മങ്കട), അശ്വതി ഗുപ്ത കുമാർ (മലപ്പുറം), വി.എൻ. ജയകൃഷ്ണൻ (വേങ്ങര), എം. പ്രേമൻ മാസ്റ്റർ (വള്ളിക്കുന്ന്), റിജു സി. രാഘവ് (തിരൂരങ്ങാടി), ദീപ പുഴയ്ക്കൽ (താനൂർ), കെ. നാരായണൻ മാസ്റ്റർ (തിരൂർ), രവി തേലത്ത് (തവനൂർ), പി. മനോജ് (പട്ടാമ്പി), രേണു സുരേഷ് (കോങ്ങാട്), സുരേഷ് ബാബു (തരൂർ), പ്രാണേഷ് രാജേന്ദ്രൻ (ചിറ്റൂർ), കെ.വി. പ്രസന്നകുമാർ (ആലത്തൂർ), ടി.എസ്. ഉല്ലാസ് ബാബു (വടക്കാഞ്ചേരി), ബിജോയ് തോമസ് (ഒല്ലൂർ), എ. നാഗേഷ് (പുതുക്കാട്), എം.എ. ബ്രഹ്മരാജ് (ആലുവ), വത്സല പ്രസന്നകുമാർ (പറവൂർ), പി.ആർ. ശിവശങ്കർ (എറണാകുളം), ബി. രാധാകൃഷ്ണ മേനോൻ (ചങ്ങനാശേരി), എം.ജെ. ജോബ് (ആലപ്പുഴ) എന്നിവരും മത്സരിക്കും

Leave a Comment

Your email address will not be published. Required fields are marked *