തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം
ത്യശൂർ : പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു സംഘടിപ്പിക്കുന്ന തൃശൂർ പുരം പ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.രാജ നും ചേർന്ന് ഉദ്ഘാടനം ചെയ്തു. 62-ാം പ്രദർശനമാണിത്. ഓരോ പുരാസ്വാദ കനുമാണ് തൃശൂർ പൂരം നടത്തു ന്നതെന്നും കേന്ദ്രമന്ത്രിയെന്ന വലിയ ഉത്തരവാദിത്തത്തോടെയുള്ള ആദ്യ പൂരമാണ് ഈ വർഷത്തേതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും ആനന്ദം കൊയ്തെടുക്കുന്ന ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്നും നന്മകൾ കൊയ്തെടുക്കുന്ന വലിയ, വമ്പൻ പൂരം ആശംസി ക്കുന്നതായും …