ഗണപതിനിന്ദ: ഗോവിന്ദനെപ്പോലെ സ്പീക്കറും തിരുത്തണം: വി.ഡി.സതീശന്‍
തൃശൂര്‍: ഗണപതി ഭഗവാന്‍ മിത്താണെന്ന പരാമര്‍ശം തിരുത്തിപ്പറഞ്ഞ എം.വി.ഗോവിന്ദനെ താന്‍ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആ തിരുത്ത് വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പരാമര്‍ശം നടത്തിയ സ്പീക്കര്‍ ഷംസീറും തിരുത്തണം. തൃശൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു സതീശന്‍.മിത്ത് വിവാദം ആളിക്കത്തിച്ചത് സി.പി.എമ്മും ബി.ജെ.പിയുമെന്ന് വി.ഡി.സതീശന്‍. ആരോപിച്ചു. വര്‍ഗീയധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ഗോവിന്ദന്റെയും കൂട്ടരുടെയും ശ്രമമെന്നും സതീശന്‍ വിമര്‍ശിച്ചു. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. വിഷയം ആളിക്കത്തിക്കുകയാണ് ഇരുകൂട്ടരും ചെയ്തത്. ഇപ്പോഴത്തെ വിവാദം പോലും ഇരുവരും ചേര്‍ന്നുള്ള ഗൂഢാലോചനയാണോ …
ഗണപതിനിന്ദ: ഗോവിന്ദനെപ്പോലെ സ്പീക്കറും തിരുത്തണം: വി.ഡി.സതീശന്‍ Read More »