എയിംസ് തര്ക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
കൊച്ചി: എയിംസ് കേരളത്തില് വരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില് തര്ക്കം. എയിംസ് ആലപ്പുഴയില് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്ഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആന്റണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നല്കിയത്. പരസ്യ നിലപാട് ആവര്ത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിര്ത്താന് സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖര് നേരില് കാണും. ബിജെപി സംസ്ഥാന
എയിംസ് തര്ക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി Read More »













