ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
കൊച്ചി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 1,206പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസവും 40,000ലേറെ കോവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,766പേര്‍ക്കാണ് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3.07കോടിയായി. Photo Credit: Twitter
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന Read More »
















