Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

women

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ? ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ

തിരുവനന്തപുരം: സകല കാര്യങ്ങളിലും സമത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് മറന്നു പോകുന്ന ഒന്നാണ് സ്്ത്രീകളുടെ ശരീരാരോഗ്യം. വിദ്യഭ്യാസ കാര്യത്തിലും തൊഴിലിടങ്ങളിലും തുടങ്ങി സകല മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അറിയാതെ വിട്ടു പോകുന്ന ഒരു കാര്യമാണിത്. 18 വയസു കഴിയുന്നതു മുതല്‍ നമ്മുടെ പുരുഷന്‍മാരില്‍ ഭൂരിഭാഗം പേരും ശാരീരികാരോഗ്യം സംരക്ഷിക്കാന്‍ തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ മാത്രം ഇത്തരം കാര്യങ്ങളില്‍ എന്തുകൊണ്ട് പിന്നോട്ടു പോകുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ശരീരഭാരം വര്‍ധിക്കുന്നവരുടെ കണക്കെടുത്താല്‍ എന്നും മുന്‍പന്തിയിലുള്ളത് സ്ത്രീകളാണ്. വിവാഹത്തിന് …

ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ? ഡംപ് ഹെർ പ്രഭാഷണം തിരുവനന്തപുരത്ത് ലിറ്റ്മസിൽ Read More »

WATCH VIDEO… വാര്‍ഷിക-ഓണാഘോഷ ചടങ്ങുമായി ‘വെന്‍’

WATCH VIDEO HERE  വനിതാസംരംഭകരുടെ ഓണാഘോഷച്ചടങ്ങില്‍ സിനിമാതാരം ലിയോണ ലിഷോയ് തൃശൂര്‍: വനിതാസംരംഭകരുടെ സംഘടനയായ വുമണന്‍ എന്റര്‍പ്രൈനര്‍നെറ്റ്‌വര്‍ക്കിന്റെ (WEN) ഒന്നാം വാര്‍ഷികാഘോഷവും, ഓണാഘോഷ പരിപാടിയും തൃശൂര്‍ ജോയ്‌സ് പാലസില്‍ നടന്നു. വനിതാസംരംഭകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളായാണ്  ‘വെന്‍’ നിലവില്‍ വന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഇപ്പോള്‍ സംഘടന പ്രവര്‍ത്തിച്ചുവരുന്നു.സംഘടനയുടെ സ്ഥാപക പ്രസിഡണ്ടായ ഷീല കൊച്ചൗസേപ്പ് ചടങ്ങില്‍ സംസാരിച്ചു. മോഡലും, സിനിമാ താരവും സംരംഭകയുമായ ലിയോണ ലിഷോയ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ‘വെന്‍’ തൃശൂര്‍ സെക്രട്ടറി ആന്‍ ട്വിങ്കിള്‍, പ്രസിഡണ്ട് …

WATCH VIDEO… വാര്‍ഷിക-ഓണാഘോഷ ചടങ്ങുമായി ‘വെന്‍’ Read More »

Watch Video….ജെന്റര്‍ ന്യൂട്രാലിറ്റി ദേശ കുമ്മാട്ടിയിലും നടപ്പാക്കി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം

Watch Video here…. ഇതാദ്യമായി കുമ്മാട്ടി വേഷമിട്ട് സ്ത്രീകളും, ദമ്പതിമാരും,  കുമ്മാട്ടിയുത്സവത്തില്‍ പുതുമയുമായി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം തൃശൂര്‍: 74 വര്‍ഷത്തെ ചരിത്രമുള്ള കുമ്മാട്ടിയുത്സവത്തില്‍ ചരിത്രമായി വനിതാകുമ്മാട്ടിക്കൂട്ടവും. കിഴക്കുംപാട്ടുകരയിലെ ദേശകുമ്മാട്ടി മഹോത്സവത്തിലാണ്   ആദ്യമായി സ്ത്രീകളും കുമ്മാട്ടി വേഷം അണിഞ്ഞത്.കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സ്ത്രീകള്‍ കുമ്മാട്ടി വേഷം കെട്ടുന്നതെന്ന്്് സംഘാടകര്‍ അവകാശപ്പെട്ടു. ഓണക്കാലത്ത് നടക്കുന്ന ദേശ കുമ്മാട്ടി മഹോത്സവങ്ങളില്‍ കേരളത്തില്‍ ചിട്ടയോടെ കെങ്കേമമായി  കുമ്മാട്ടി ഉത്സവം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കിഴക്കുംപാട്ടുകര. ശിവ പാര്‍വതിമാരോടും …

Watch Video….ജെന്റര്‍ ന്യൂട്രാലിറ്റി ദേശ കുമ്മാട്ടിയിലും നടപ്പാക്കി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം Read More »

സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളരുത്: ഐശ്വര്യ ദോൺഗ്രെ WATCH VIDEO…

സൈബർ ഇടങ്ങളിൽ സ്ത്രീകൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം ഇടപെടണം. സൈബർ ലോകത്ത് സംശയകരമായ ഒന്നിന്റെയും ഭാഗമാകരുത് എന്നും ദോൺഗ്രെ ഓർമ്മിപ്പിച്ചു തൃശൂർ: സ്ത്രീ ശാക്തീകരണം പൂർണമാകണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തൃശൂർ റൂറൽ എസ്. പി ഐശ്വര്യ ദോൺഗ്രെ. സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളുന്ന  സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകളുടെ വിഷയങ്ങളെ ഒറ്റക്കെട്ടായി സ്ത്രീകൾ നേരിടാൻ പഠിക്കണം. സ്ത്രീകൾ നേരിടുന്ന വിഷമതകളെക്കുറിച്ചോ പീഡനങ്ങളെ പറ്റിയോ വിവരം ലഭിച്ചാൽ ഉടൻതന്നെ പരാതിയുമായി അധികൃതരെ സമീപിക്കണമെന്നും എസ്.പി. പറഞ്ഞു. കേന്ദ്ര വാർത്താ-വിതരണ …

സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളരുത്: ഐശ്വര്യ ദോൺഗ്രെ WATCH VIDEO… Read More »

ഹിജാബ് ധരിച്ച് ചുവട് വെച്ചു; വിവാദമായി നടി കരീമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

മുഖം  മുഴുവനായും മറിച്ച് സിനിമ ചിത്രീകരിക്കുന്നത് ഈ BTS പാട്ടിനൊപ്പം റീൽസ് ചിത്രീകരിക്കുന്ന പോലെ എളുപ്പമാണെന്നും വീഡിയോക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ വേണ്ട എന്നും നടി പോസ്റ്റിന്റെ വിവരണത്തിൽ തന്നെ പറയുന്നു കൊച്ചി: തുർക്കിയിലെ ഇസ്താംബുളിൽ സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഒരു മാളിൽ എത്തി വസ്ത്രങ്ങൾ തിരഞ്ഞെടുക്കവെ സൗത്ത് കൊറിയയിലെ ബി.ടി.എസ്. (BTS) ബാന്റിന്റെ ഹിറ്റ് ഗാനത്തിനൊപ്പം നൃത്തം ചെയ്യത് ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്ത പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ മന്ദാന കരിമീക്കെതിരെ (Mandanakarimi) സൈബർ ആക്രമണം. …

ഹിജാബ് ധരിച്ച് ചുവട് വെച്ചു; വിവാദമായി നടി കരീമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് Read More »

അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം; സര്‍ക്കാര്‍ പൊട്ടന്‍കളിക്കുന്നുവെന്ന് വിമര്‍ശനം

Watch Full Video here സദസ്സില്‍ മുന്‍മന്ത്രി കെ.ടി.ജലീലും തൃശൂര്‍:  യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിനും, ജുഡീഷ്യറിക്കും എതിരെ പ്രൊഫ.സാറാ ജോസഫ്. സാഹിത്യ അക്കാദമി ഹാളില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച്് നടത്തിയ  ‘അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിജീവിതക്കൊപ്പമാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പൊട്ടന്‍കളി നിര്‍ത്തണം.  Watch Full Video here പ്രവൃത്തിയിലൂടെ അതിജീവിതക്കൊപ്പമാണെന്ന് തെളിയിക്കണെന്നും അവര്‍ ആവശ്യപ്പെട്ടു. കോടതി നടപടികള്‍ വെറും …

അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം; സര്‍ക്കാര്‍ പൊട്ടന്‍കളിക്കുന്നുവെന്ന് വിമര്‍ശനം Read More »

പെൺകരുത്തറിയിച്ച് പോലീസ് സേന

പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസില്‍ പ്രതിഭകള്‍ നിരവധി;6 പേര്‍ എം.ടെക്ക്, 57 പേര്‍ ബി.ടെക്ക്് ബിരുദധാരികള്‍, ബിരുദാനന്തര ബിരുദക്കാര്‍ 120 പേര്‍ തൃശൂര്‍: ഉയര്‍ന്ന വിഭ്യാഭ്യാസം നേടിയ വനിതകള്‍ പോലീസ് സേനയില്‍ ചേരുന്നത് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 446 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മാരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഇത്തരത്തിലുള്ള …

പെൺകരുത്തറിയിച്ച് പോലീസ് സേന Read More »

WATCH VIDEO…. വനിതാസംരംഭകര്‍ക്ക് കനകാവസരമൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്

തൃശൂര്‍: വനിതകളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക്  വിപണിയൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിയുടെ ഉദ്ഘാടനം കളക്ടര്‍ ഹരിത.വി.കുമാര്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ വ്യത്യസ്തമായിരിക്കണം. ഉത്പന്നങ്ങള്‍ ഭക്ഷണസാധനങ്ങളോ, ഭക്ഷ്യേതര സാധനങ്ങളോ ആകാം. പ്രവര്‍ത്തനങ്ങള്‍ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും, ബ്രാന്‍ഡ് ടീമിന്റേയും നിരീക്ഷണത്തിലായിരിക്കും. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാച്ചുറല്‍ എന്റര്‍പ്രണര്‍ ചോദ്യാവലിയുടെ പൂര്‍ണ രൂപം കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും കൈപ്പറ്റുകയോ വെബ്്‌സെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. …

WATCH VIDEO…. വനിതാസംരംഭകര്‍ക്ക് കനകാവസരമൊരുക്കി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് Read More »

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു

കൊച്ചി: കേരള നോളജ് ഇക്കണോമി മിഷൻ,കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേളതിരുവനന്തപുരം ജില്ലാ കളക്ടർശ്രീമതി നവജോത് ഖോസ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാൽ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തെരഞ്ഞെടുത്ത കരിയറിൽ തുടരാൻ പറ്റാതെ വന്നവർക്കും ലക്ഷ്യമിട്ട കരിയർ ലഭിക്കാതെ ഇടയ്ക്കുവച്ച് മുടങ്ങിയവരുമായ വനിതകൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.  ഈസാഹചര്യം മറികടന്ന് വീണ്ടും തൊഴിൽ മേഖലയിലേയ്ക്ക് തിരിച്ചുവരണമെന്നും അവർ വ്യക്തമാക്കി. നോളജ് മിഷൻ വിഭാവനം ചെയ്യുന്ന തൊഴിൽദായക പദ്ധതിക്കുള്ള DWMS …

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു Read More »

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു

കൊച്ചി: കേരള നോളജ് ഇക്കണോമി മിഷൻ,കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേളതിരുവനന്തപുരം ജില്ലാ കളക്ടർശ്രീമതി നവജോത് ഖോസ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാൽ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തെരഞ്ഞെടുത്ത കരിയറിൽ തുടരാൻ പറ്റാതെ വന്നവർക്കും ലക്ഷ്യമിട്ട കരിയർ ലഭിക്കാതെ ഇടയ്ക്കുവച്ച് മുടങ്ങിയവരുമായ വനിതകൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.  ഈസാഹചര്യം മറികടന്ന് വീണ്ടും തൊഴിൽ മേഖലയിലേയ്ക്ക് തിരിച്ചുവരണമെന്നും അവർ വ്യക്തമാക്കി. നോളജ് മിഷൻ വിഭാവനം ചെയ്യുന്ന തൊഴിൽദായക പദ്ധതിക്കുള്ള DWMS …

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു Read More »