Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഭോപ്പാലിൽ ആശുപത്രിയിൽ തീപിടുത്തം; മൂന്ന് കുട്ടികൾ മരണപ്പെട്ടു


കൊച്ചി: മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന്കുട്ടികള്‍ വെന്തുമരിച്ചു.

ആശുപത്രിയിലെ മൂന്നാം നിലയിലുള്ള കുട്ടികള്‍ക്കുള്ള ഐസിയുവിലാണ് തീപിടുത്തം തുടങ്ങിയത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാല്പതോളം കുട്ടികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു.

Photo Credit: Koo

Leave a Comment

Your email address will not be published. Required fields are marked *