തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ ഉച്ചതിരിഞ്ഞ് നാല് മണിവരെ കനത്ത പോളിംഗ്. പോളിംഗ് 70 ശതമാനമായി. തൃശൂര്‍ ജില്ലയില്‍ 65 ശതമാനം പേര്‍ 4 മണിവരെ വോട്ട്് ചെയ്തു. തൃശൂര്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളായ ചാലക്കുടിയില്‍ 60.35 ശതമാനം പേരും, ചാവക്കാട് ശതമാനം 63.66 പേരും ഗുരുവായൂരില്‍ 59.27 ശതമാനം പേരും, ഇരിങ്ങാലക്കുടയില്‍ 60.43 ശതമാനം പേരും, കൊടുങ്ങല്ലൂരില്‍ 60.87 ശതമാനം പേരും, കുന്നംകുളത്ത് 61.67 ശതമാനം പേരും, വടക്കാഞ്ചേരിയില്‍ 60.88 ശതമാനം പേരും വോട്ട് ചെയ്തു. പഞ്ചായത്തുകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയുണ്ട്.
വടക്കന്‍ ജില്ലകളില്‍ കനത്ത പോളിംഗ്, 70 ശതമാനം














