Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വർണ്ണം ലക്ഷത്തിലേക്ക്

തൃശൂര്‍: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് വില 91,040 രൂപയായി. പവന് നൂറ് രൂപ കൂടി. ഗ്രാമിന് വില 11,380 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *