Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിൽ വൻ കഞ്ചാവ് വേട്ട

തൃശ്ശൂർ : കൊക്കാലയിൽ 8കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ  യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *