മലപ്പുറം: ഇടത് നേതാവും, മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്. രാവിലെ പാണക്കാട്ടെത്തി അദ്ദേഹം ലീഗ് അംഗത്വം സ്വീകരിക്കും. കൊടുവള്ളിയില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു.
കാരാട്ട് റസാഖ് ലീഗിലേക്ക്