തൃശൂര്‍ : തൃശൂര്‍ നഗരത്തിന്റെ ആദ്യ മേയറും, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
2000 ഒക്ടോബര്‍ മുതല്‍ 2004 ഏപ്രില്‍ വരെ തൃശൂര്‍ കോര്‍പറേഷന്റെ മേയറായിരുന്നു അദ്ദേഹം. 2000-ല്‍ നടന്ന തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ സ്വദേശം കൂടിയായ അരണാട്ടുകര മണ്ഡലത്തില്‍ നിന്ന്് ജോസ് കാട്ടൂക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂരിലെ ആദ്യ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു
