കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട്് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. പി.പി.കിരണ്‍, സതീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഒരു വര്‍ഷമായി ഇവര്‍ തടവില്‍ കഴിയുകയായിരുന്നു. തൃശൂര്‍ വെളപ്പായ സ്വദേശിയാണ് സതീഷ്‌കുമാര്‍.കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട്് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. പി.പി.കിരണ്‍, സതീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഒരു വര്‍ഷമായി ഇവര്‍ തടവില്‍ കഴിയുകയായിരുന്നു. തൃശൂര്‍ വെളപ്പായ സ്വദേശിയാണ് സതീഷ്‌കുമാര്‍.
കരുവന്നൂര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം
