Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നെടുമ്പാശ്ശേരിയില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട. ട്രോളി ബാഗില്‍ ഒളിപ്പിച്ചുകടത്തിയ രാജ്യാന്തര വിപണിയില്‍ 25 കോടിരൂപ വിലമതിക്കുന്ന 4.5 കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടി.
സംഭവത്തില്‍ ദുബായില്‍നിന്നെത്തിയ ടാന്‍സാനിയ സ്വദേശി അഷ്‌റഫ് സാഫി പിടിയിലായി.

Photo  Credit : Facebook

Leave a Comment

Your email address will not be published. Required fields are marked *