തൃശ്ശൂർ ജില്ലയിൽ 72.47 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 27,36,817 വോട്ടർമാരിൽ 19,96,041 പേർ വോട്ട് ചെയ്തു. 9,19,731 പുരുഷ വോട്ടർമാരും 10,76,299 സ്ത്രീ വോട്ടർമാരും 11 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടുന്നു.
വോട്ടിംഗ് ശതമാനത്തിൽ
നഗരസഭകള്‍
കുന്നംകുളം – 73.58 %
ഇരിഞ്ഞാലക്കുട – 71.69 %
കൊടുങ്ങല്ലൂര്‍ – 77.41 %
ചാവക്കാട് – 73.29 %
ഗുരുവായൂര്‍ – 69 %
ചാലക്കുടി – 71.18 %
വടക്കാഞ്ചേരി – 74.07 %
ബ്ലോക്ക് പഞ്ചായത്തുകള്‍
ഇരിങ്ങാലക്കുട – 73.3 %
കൊടകര – 77.19 %
ചേര്‍പ്പ് – 75.81 %
അന്തിക്കാട് – 72.87 %
മതിലകം – 74.37 %
തളിക്കുളം – 70.58 %
മുല്ലശ്ശേരി – 70.01 %
പുഴയ്ക്കല്‍ – 74.38 %
ഒല്ലൂക്കര – 75.34 %
പഴയന്നൂര്‍ – 76.03 %
വടക്കാഞ്ചേരി – 76.26 %
ചൊവ്വന്നൂര്‍ – 72.93 %
ചാവക്കാട് – 69.25 %
വെള്ളാങ്ങല്ലൂര്‍ – 73.09 %
മാള – 71.89 %
ചാലക്കുടി – 72.39 %
തൃശ്ശൂർ കോർപ്പറേഷൻ – 62.45 %
ജില്ലാ പഞ്ചായത്ത് – 73.68 %
(കണക്ക് അന്തിമമല്ല വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം വരാം)














