WATCH VIDEO
ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കി ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ ഹയാത്തുമായി ചേര്‍ന്നുള്ള പുഴയ്ക്കലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാണ്
വൈവിധ്യമാര്‍ന്ന ഇരിപ്പിട സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ടയര്‍ 3 നഗരങ്ങളിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണ്.
തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ പുതിയ മുഖവുമായി ഹയാത്ത് റീജന്‍സി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കി ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ ഹയാത്തുമായി ചേര്‍ന്നുള്ള പുഴയ്ക്കലിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാണ്.
വൈവിധ്യമാര്‍ന്ന ഇരിപ്പിട സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ടയര്‍ 3 നഗരങ്ങളിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണ്.
96,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ അയ്യായിരത്തിലധികം കണ്‍വെന്‍ഷന്‍ സെന്റര്‍ കോണ്‍ഫറന്‍സുകള്‍ വിവാഹങ്ങള്‍ മറ്റ് ഇവന്റുകള്‍ എന്നിവയ്ക്കായി ഒന്നിലധികം ഫ്‌ളെക്‌സിബിള്‍ ഇവന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ഇടമാണിത്.
ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, 20,929 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതിഗംഭീര ബാള്‍ പേള്‍, 11, 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രാജകീയ ബാറും റീജന്‍സി 10,639 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാല ബാറും ‘ഓപല്‍’, 9,275 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തൂണുകളില്ലാത്ത ബാള്‍റൂം റീഗല്‍ 7,769 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാള്‍ ‘സഫയര്‍’, 7,098 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബാറും ‘ആംബര്‍’, 2,378 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാള്‍ നാട്ടിക എന്നിവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ പ്രാര്‍ത്ഥനയ്ക്കു വേണ്ടി രണ്ട് സ്ഥലങ്ങളും വി.ഐ.പി. ലാത്തുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ഹെലിപാഡും പാര്‍ക്കിങ്ങിനും ബാഡ്മിന്റണ്ട് ചോര്, ഏരിയ ഉള്‍പ്പെടെയുള്ള പ്ലേ കോര്‍ണറുകള്‍ക്കായി നീക്കിവച്ച 1,50000 ചതുരശ്ര അടി വരുന്ന ഒരു ഡോര്‍ സ്‌പേസും egg mindmoasema autorunt-and സെന്ററിനെ വേറിനിര്‍ത്തുന്ന പ്രത്യേകതകളാണ്.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ ഒരു ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി മാറാന്‍ ഒരുങ്ങുകയാണ്. നേരിട്ടും വിരലും ഹൈബ്രിഡുമായ ഇവന്റുകള്‍ക്ക് ആതിഥ്യം വഹിക്കുന്നതിനു ഓഡിയോ വിഷ്വല്‍ ഇന്‍സ്റ്റാളേഷനുകളും ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് 101 കസും ഉറപ്പുവരുത്തുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. നഗരത്തിലെ ഇവന്റുകളുടെയും മീറ്റിങ്ങുകളുടെയും മുഖച്ഛായ മാറുന്നതിന്റെ തെളിവാണു ബുക്കിങ്ങിലെ സുസ്ഥിരമായ കുതിപ്പ് ഹയാത്ത് റീജന്‍സി തൃശൂര്‍ ജനറല്‍ മാനേജര്‍ അനീഷ് കുട്ടന്‍ പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സെന്റര്‍, ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂള്‍, നാ. ഐലന്‍ഡ് ഗാര്‍ഡനുകള്‍, വാട്ടര്‍ സൈഡ് ഓര്‍ച്ചാഡ്, യോഗ ലോണ്‍. സ്‌പേസ് ഗാര്‍ഡന്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവ ഹയാത്ത് റീജന്‍സി തൃശൂരിലെ വിനോദ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.