Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെയ്തു

തൃശൂർ: ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെയുള്ള ഒരാഴ്ച കാലയളവിൽ ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തിയ ഡി ഹണ്ട് ഓപ്പറേഷനിൽ തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ആകെ 194 കേസുകൾ റെജിസ്റ്റർ ചെ്യതു . 201 അറസ്റ്റ് രേഖപെടുത്തുകയും 9 പേരെ റിമാൻറ് ചെയ്തു. 3.41 ഗ്രാം എം ഡി എം എ, 8.613 കിലോ ഗ്രാം കഞ്ചാവ്, 169 ഗഞ്ചാ ബീഡി എന്നിവയാണ് വിവധയിടങ്ങളിൽ നടന്ന പരിശോധനകളിൽ പിടിച്ചെടുത്തത്.. 194 കേസുകളിൽ 20 സ്മാൾ ക്വാൺണ്ടിറ്റി കേസുകളും 5 മീഡിയം ക്വാണ്ടിറ്റി കേസുകളും ബാക്കിയുള്ളവ കഞ്ചാവ് ബീഡി ഉപയോഗവുമായി ബന്ധപെട്ട കേസുകളുമാണ്. റിമാൻറ് ചെയ്തവരിൽ 6 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.

Leave a Comment

Your email address will not be published. Required fields are marked *