Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അജിത് പവാര്‍ അന്തരിച്ചു

കൊച്ചി: മഹാരാഷ്ട്ര ബാരാമതിയില്‍ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. അജിത് പവാര്‍ അടക്കം 6 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. മൂന്ന് പേരാണ് മരിച്ചതെന്നാണ് വിവരം. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ അജിത് പവാര്‍ 2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാണ്. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ബാരാമതി വിമാനത്താവളത്തിനടുത്ത് കൃഷിഭൂമിയില്‍ രാവിലെ എട്ടേമുക്കാലോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേര്‍ഡ് ജറ്റ് നിലംപതിക്കുകയായിരുന്നു. 66 വയസ്സുള്ള അജിത് കുമാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവാണ്. ബരാമതില്‍ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം.

Leave a Comment

Your email address will not be published. Required fields are marked *