രാഹുലിന് പിന്തുണയുമായി തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്… WATCH VIDEO
തൃശൂര്‍: കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഏത് ജയിലില്‍ അടച്ചാലും ആ ജയിലഴികള്‍ താനേ തുറക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് വളര്‍ത്തിയെടുത്ത ബഹുസ്വരതയെ തകര്‍ക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്യും . രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിറ്റു തുലക്കുന്നതിനെയാണ് രാഹുല്‍ ചോദ്യം …
രാഹുലിന് പിന്തുണയുമായി തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്… WATCH VIDEO Read More »



















